Modi govt has set aside Rs 50,000 crore to give Covid vaccine to entire country
കൊവിഡ് പ്രതിരോധ വാക്‌സിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ചിലവഴിക്കുക 50,000 കോടി രൂപയോളം. അടുത്ത മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തേക്കാണ് ഇതുവരെ നല്‍കിയിട്ടുള്ള പണം